വിദ്യാഭ്യാസം - തുടര്‍ പഠനം

SSLC കഴിഞ്ഞ് ഡിഗ്രി തലം വരെ പഠിച്ച് കൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി മഹല്ല് കമ്മിറ്റിക്ക് കീഴില്‍ നടപ്പില്‍ വരുത്തേണ്ട വിവിധ വിദ്യാഭ്യാസ പദ്ധതികള്‍.

  •  കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ് (SSLC, +1,+2 DEGREE  വിദ്യാര്‍ത്ഥികള്‍ക്ക് പഠന രംഗത്ത് സ്വന്തം മേഖലകളും കഴിവുകളും അനുയോജ്യമായ അവസരങ്ങളും മനസ്സിലാക്കി തുടര്‍ പഠനം നടത്താന്‍ അവസരം ഒരുക്കുക)       


  • മോട്ടിവേഷന്‍ ക്ലാസ്, (വിദ്യാര്‍ത്ഥികള്‍ക്ക് ജീവിത വ്യവഹാരങ്ങളിലും,പഠന മേഖലയിലും  പ്രോല്‍സാഹനം നല്‍കുക)
  •  ഇസ്‌ലാമിക ചുറ്റുപാടിലൂടെ പഠിച്ച് വളരാന്‍ സൗകര്യമായ കാമ്പസ് പരിചയപ്പെടുത്തുക, (മുസ്‌ലിം മാനേജ്‌മെന്റ് സ്ഥാപ നങ്ങള്‍ തെരെഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുക.)
  •  ഇസ്ലാമിക് പേഴ്‌സണാലിറ്റി ക്ലാസ്സ്,(ഇസ്ലാമിക ജീവിത രീതി, സ്വഭാവ സംസ്‌കരണം എന്നിവയെകുറിച്ച് ഉല്‍ബുദ്ധരാക്കുക.) 
  •  ഹാദിയ, സിപെറ്റ്, ട്രെന്റ്,മുതലായവ സംഘടിപ്പിക്കുന്ന അവധിക്കാല ക്യാമ്പ് പരിചയപ്പെടുത്തുക. 
  • മത ഭൗതിക സമന്വയ സ്ഥാപനങ്ങളിലൂടെ ഭാവി തലമറയെവളര്‍ത്തികൊണ്ട് വരാന്‍ വേണ്ടിയുള്ള ഉല്‍ബോധനങ്ങള്‍ സംഘടിപ്പിക്കുക.


Share on Google Plus

About Sunni Mahallu Federation

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.

0 comments:

Post a Comment