മലപ്പുറം ജില്ലാ എസ്.എം.എഫിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പ്രസിഡന്റ് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍, ജന: സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, ട്രഷറര്‍ കെ.എം സൈതലവി ഹാജി വര്‍ക്കിംഗ് പ്രസിഡന്റ് പി. കുഞ്ഞാണി മുസ്‌ലിയാര്‍, വര്‍ക്കിംഗ് സെക്രട്ടറി യു.ശാഫി ഹാജി ചെമ്മാട്, വൈസ് പ്രസിഡന്‍ുമാര്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, കാളാവ് സൈതലവി മുസ്‌ലിയാര്‍, വി. കുഞ്ഞുട്ടി മുസ്‌ലിയാര്‍ ചാപ്പനങ്ങാടി, ഒ.കെ കുഞ്ഞിമാനു മുസ്‌ലിയാര്‍ ഊരകം, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി ജോയിന്റ് സെക്രട്ടറിമാര്‍ എ.പി ബാപ്പു ഹാജി അടക്കാക്കുണ്ട്, കെ. സൈതുട്ടി ഹാജി പെരിന്തല്‍മണ്ണ, ഒ.പി കുഞ്ഞാപ്പു ഹാജി പൂക്കൊളത്തൂര്‍, കെ.ടി കുഞ്ഞാന്‍ ചുങ്കത്തറ, പി.കെ രായിന്‍ ഹാജി പാങ്ങ്, കെ.എന്‍ കുട്ടി എടക്കുളം. അസീസ് ബാഖവി നന്ദി പറഞ്ഞു.
Share on Google Plus

About Sunni Mahallu Federation

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.

0 comments:

Post a Comment