ഏകസിവില്‍ കോഡിനുള്ള നീക്കം ഉപേക്ഷിക്കുക

ഏകസിവില്‍ കോഡ് നടപ്പാക്കുന്നതിനെതിരെയും സ്ഥാപനങ്ങള്‍ അക്രമത്തിലൂടെ കയ്യേറുന്ന വിഘടിതരുടെ നീക്കത്തിനെതിരെയും തിരൂരങ്ങാടി മേഖല സുന്നി മഹല്ല് ഫെഡറേഷന്‍ (എസ്.എം.എഫ്) ഉത്കണ്ഠ രേഖപ്പെടുത്തി. മേഖലാ കമ്മിറ്റി പുനസംഘടിപ്പിച്ച് പ്രസി: ബഹു ഡോ. കെ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, വൈസ് പ്രസി: ബഹു. എ.ടി.എം കുട്ടി മൗലവി ഉള്ളണം, മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ വെളിമുക്ക്, എന്‍.പി അലവിക്കുട്ടി മുസ്‌ലിയാര്‍ കൊടിഞ്ഞി ജന. സെക്രട്ടറി ഉള്ളാട്ട് ഇബ്‌റാഹീം ഹാജി ചെമ്മാട്, വര്‍. സെക്രട്ടറി മണമ്മല്‍ ഹംസ ഹാജി മൂന്നിയൂര്‍, ജോ. സെക്രട്ടറിമാര്‍ വി.പി ബാവ ഹാജി മൂന്നിയൂര്‍, അബ്ദുല്‍ ഖാദര്‍ ഖാസിമി തെന്നല, കാവുങ്ങല്‍ മുഹമ്മദ് ഹാജി കുണ്ടൂര്‍, ട്രഷറര്‍ എം. വി ബാവ ഹാജി പരപ്പനങ്ങാടി.
യോഗത്തില്‍ എ.ടി.എം കുട്ടി മൗലവി അധ്യക്ഷത വഹിച്ചു. യു.ശാഫി ഹാജി ഉദ്ഘാടനം ചെയ്തു. ചാപ്പനങ്ങാടി കുഞ്ഞുട്ടി മുസ്‌ലിയാര്‍ തെരഞ്ഞെടുപ്പ് നിരീക്ഷകനായി. എ.വി ഇസ്മാഈല്‍ ഹുദവി വിഷയമവതരിപ്പിച്ചു. യു. ഇബ്രാഹീം സ്വാഗതവും മൂന്നിയൂര്‍ ഹംസ ഹാജി നന്ദിയും പറഞ്ഞു.


Share on Google Plus

About Sunni Mahallu Federation

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.

1 comments: